---
title: "വനിതാ പോലീസ് ഉദ്യോഗസ്ഥയെ സെക്രട്ടറിയേറ്റിൽ വെച്ച് പാമ്പ് കടിച്ചു "
english_title: "Female police officer bitten by snake at Secretariat"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/302221/Female police officer bitten by snake at Secretariat"
published_at: "2025-07-13T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68732f455c9f7_Screenshot_20250713_092948_Chrome.jpg"
keywords: []
---

# വനിതാ പോലീസ് ഉദ്യോഗസ്ഥയെ സെക്രട്ടറിയേറ്റിൽ വെച്ച് പാമ്പ് കടിച്ചു 

> **Lead Summary:** തിരുവനന്തപുരം : സെക്രട്ടറിയേറ്റിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയെ പാമ്പുകടിച്ചു. ഇന്നലെ രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയെയാണ് പാമ്പ് കടിച്ചത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

തിരുവനന്തപുരം : സെക്രട്ടറിയേറ്റിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയെ പാമ്പുകടിച്ചു. ഇന്നലെ രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയെയാണ് പാമ്പ് കടിച്ചത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/302221/Female police officer bitten by snake at Secretariat)